Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ പരിധിയിൽ നിന്നും പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബർ 30-നകം മസ്റ്ററിംഗ് നിർബന്ധമായും ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0477 2230244.

(പിആർ/എഎൽപി/1440)

date