Skip to main content

പുനർലേലം

വാഴാനി ഇറിഗേഷൻ സെക്ഷൻ പരിധിയിൽ കനാൽ സംരക്ഷണ ഭിത്തിക്കും സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ കേരള ജലസേചന വകുപ്പ് പരസ്യമായി പുനർ ലേലം ചെയ്ത് വിൽക്കുന്നു. വടക്കാഞ്ചേരിയിലുള്ള തലപ്പിള്ളി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ  ജൂലൈ 25-ന് രാവിലെ 11 ന് രണ്ട് ഘട്ടങ്ങളായാണ് ലേലം നടത്തുക. ലേലത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് നിരതദ്രവ്യവും മുദ്രവച്ച ക്വട്ടേഷനും  ജൂലൈ 24-ന് വൈകീട്ട് നാലിനകം സമർപ്പിക്കണം.

 

date