Post Category
ഐ.ടി.ഐ രജിസ്ട്രേഷനും വെരിഫിക്കേഷനും
ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐടിഐ ഇന്നലെ(ജൂലൈ 20) നടത്താനിരുന്ന രജിസ്ട്രേഷനും വെരിഫിക്കേഷനും 21ന്( ചൊവ്വ) രാവിലെ 9 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.ഫോണ്‍: 0481 2535562.
date
- Log in to post comments