Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലത്തൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള  കിഴക്കഞ്ചേരി (ഒന്ന്, രണ്ട് സെക്ടറുകള്‍), വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളുടെ കീഴിലുള്ള അങ്കണവാടികളില്‍ ഓഗസ്ത് മുതല്‍ 2027 മാര്‍ച്ച് വരെ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 30 ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 254007.

 

date