Skip to main content

ഫിറ്റ്‌നസ് ട്രെയിനർ കോഴ്സ്

അസാപ് കേരള പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിൽ പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ്ടു. കുറഞ്ഞപ്രായം: 18 വയസ്.  ഫോൺ: 94959 99731

date