Post Category
സീറ്റൊഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതമുള്ള ജൂലൈ 24ന് വൈകീട്ട് നാലിന് മുമ്പായി കോളജില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം കോളജ് ഓഫീസില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
date
- Log in to post comments