Skip to main content

കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാം

 
യാത്രകള്‍സംബന്ധിച്ച എല്ലാഅന്വേഷണങ്ങള്‍ക്കും സംവിധാനമൊരുക്കി കെ എസ് ആര്‍ ടി സി.  എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈല്‍ ഫോണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളുടെ നമ്പരുകള്‍:
കൊല്ലം: 9188933739, കൊട്ടാരക്കര: 9188933732, കരുനാഗപ്പള്ളി: 9188933736, പുനലൂര്‍: 9188933730, പത്തനാപുരം: 9188933735, ആര്യങ്കാവ്: 919188933727, കുളത്തൂപ്പുഴ: 9188933734, ചടയമംഗലം: 9188933728, ചാത്തന്നൂര്‍: 9188933729, ഓച്ചിറ: 9188933755.
 
 

 

date