Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ പറവൂർ മത്സ്യഫെഡ് നൈലോൺ ട്വൈൻ ഫാക്ടറിയിലേക്ക് 24 മണിക്കൂർ സേവനത്തിനായി സുരക്ഷാ ഗാർഡിന്റെ സേവനം ഒരു വർഷത്തേക്ക് നൽകുന്നതിന് ലൈസൻസുള്ള സുരക്ഷാ ഏജൻസികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 രാവിലെ 11 മണി. നേരിട്ടോ, തപാൽ മുഖേനയോ മാനേജർ, I/C മത്സ്യഫെഡ് നൈലോൺ ട്വൈൻ ഫാക്ടറി പറവൂർ, പുന്നപ്ര പി.ഒ. ആലപ്പുഴ 688004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 9526041040
date
- Log in to post comments