Skip to main content

മസ്റ്ററിങ് നടത്തണം

കേരള ബില്‍ഡിംഗ് ആന്‍ഡ്അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസ് മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങNളിലൂടെ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു
 

date