Skip to main content

ഐ ടി ഐ സീറ്റ് ഒഴിവ്

പള്ളിപ്പാട് ഗവ. ഐടിഐ യിലെ എസ്.ടി. വിഭാഗത്തിലെ ഒരു ഒഴിവിലേക്കും വനിതാ സംവരണ വിഭാഗത്തിലെ ഏതാനും ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.  അടിസ്ഥാന യോഗ്യത എസ്എസ്എൽസി വിജയിച്ചിരിക്കണം.  .അപേക്ഷകർ  ആഗസ്റ്റ് ഒന്നിന്  14 വയസ്സ്
തികഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പ്രായപരിധിയില്ല .
അപേക്ഷാ ഫീസ്100 രൂപ. താൽപര്യമുള്ളവ‍ര്‍ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 വൈകുന്നേരം അഞ്ച് മണി.  ഫോണ്‍ : 0479-2406072,9995248672,9947997383

date