Skip to main content

ഐ.ടി.ഐ പ്രവേശനം

പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെൻറ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ  സാധിക്കാത്തവർക്ക്  ഒഴിവുള്ള സീറ്റുകളിലേക്ക് ഐ.ടി.ഐ. യിൽ നേരിട്ടെത്തി ജൂലൈ 25 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫീസ് 100രൂപ. ഫോൺ: 9747482771, 9747598648, 9446616330, 04812551062.

date