Skip to main content

നോമിനേഷന്‍  നല്‍കണം

 

ജില്ല കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പുന:  സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ /സംഘടനകള്‍/ സ്ഥാപനങ്ങള്‍ എന്നിവര്‍ ഏഴ്  ദിവസിത്തിനകം ജില്ല സപ്ലൈ ഓഫീസര്‍ക്ക് നോമിനേഷന്‍ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505541.

date