Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മഞ്ചേരി മുന്‍സിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതി വഴി പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 11 ന് രണ്ടിനകം ക്വട്ടേഷന്‍ ലഭ്യമാക്കണം. ടെണ്ടര്‍ ഫോമും കൂടുതല്‍ വിവരങ്ങളും ഐ.സി.ഡി.എസ്.മലപ്പുറം അര്‍ബന്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 9526954451.

date