Post Category
ഐ ടി ഐ സീറ്റ് ഒഴിവ്
പുറക്കാട് ഗവ. ഐടിഐ യിലേക്ക് 2026-27 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എൻസിവിടി ട്രേഡുകളായ വെൽഡർ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.സി, എസ്.ടി., ജനറൽ വിഭാഗങ്ങളിൽ നിന്നും ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ഇനത്തിൽ 100 രൂപ ഒടുക്കി സ്ഥാപനത്തിലെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 വിശദവിവരങ്ങൾക്ക് ഫോണ്‍ : 04772298118, 9895742083, 7907977858
date
- Log in to post comments