Skip to main content

തീയതി നീട്ടി

എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് പ്രോഗ്രാമിന് https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 31 വരെ അപേക്ഷിക്കാം.  ഫോൺ: 9995113019, 9961613331.

date