Skip to main content

ഡെപ്യുട്ടേഷൻ ഒഴിവ്

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ സീനിയർ ക്ലാർക്ക് തസ്തികയിലേയ്ക്ക് 35600-75400 ശമ്പള സ്കെയിലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള (ഇ-ഓഫീസ്മലയാളം ടൈപ്പിംങ്) കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, എൻ.ഒ.സി. സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖേന കേരള റോഡ് സുരക്ഷാ കമ്മീഷണർട്രാൻസ് ടവേഴ്‌സ്തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ആഗസ്റ്റ് 31നകം സമർപ്പിക്കണം. ഫോൺ :0471-2327369.

പി.എൻ.എക്‌സ്. 2756/2026

date