Skip to main content

ചേർപ്പ് ഗവ. ഐ.ടി.ഐ പ്രവേശനം*

 ചേർപ്പ് ഗവ. ഐ.ടി.ഐയിൽ 2026-ലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  രണ്ടു വർഷത്തെ എൻ.സി.വി.ടി മെട്രിക് ട്രേഡായ 'സർവ്വേയർ' കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ, വനിതാ വിഭാഗങ്ങളിൽ പെട്ട അപേക്ഷകർക്ക് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം.  ജൂലൈ 25 വരെ അപേക്ഷകൾ സമർപ്പിക്കാം.  ഫോൺ- 0487-2966601, 9633447243, 7012733265.
 

date