Post Category
വാര്‍ഷിക മസ്റ്ററിങ്
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments