Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31 വൈകീട്ട് മൂന്ന് വരെ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0491- 2505584.
date
- Log in to post comments