Skip to main content

വിജ്ഞാപനം റദ്ദാക്കി

        കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിലെ ചെയർപേഴ്സൺ നിയമനത്തിനായുള്ള ജൂലൈ 26 ലെ വിജ്ഞാപനം ചില സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി.

പി.എൻ.എക്‌സ്. 2793/2026

date