Skip to main content

താത്ക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു    

  2026 ജൂലൈ 26 ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തിയ 2026-27 അധ്യയന വർഷത്തെ പി.ജി (എം.എസ്.സി.) നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ താത്ക്കാലിക ഉത്തര സൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക ഉത്തരസൂചിക സംബന്ധിച്ച് പരാതിയുള്ളവർക്ക് ആക്ഷേപമുന്നയിക്കുന്നതിന് ജൂലൈ 30 രാത്രി 11.59 വരെ സമയമുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ0471-23321200471-2338487.

പി.എൻ.എക്‌സ്. 2797/2026

date