Skip to main content

ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

 ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത 'സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്' കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടൂ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒരു വർഷം, ആറ് മാസം എന്നിങ്ങനെയാണ് കോഴ്സിന്റെ ദൈർഘ്യം. ഫോൺ- 7994449314.

date