Post Category
കിറ്റ്സിൽ തൊഴിലധിഷ്‌ഠിത പി ജി ഡിപ്ലോമ കോഴ്‌സ്
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) 'പി ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ടൂറിസം' കോഴ്‌സിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ആഗസ്റ്റ് മൂന്നിനകം അപേക്ഷ സമർപ്പിക്കണം.വെബ്സൈറ്റ്- www.kittsedu.org. ഫോൺ- 0471-2329468, 0471-2329539, 9809189940.
date
- Log in to post comments