Post Category
എം.എസ്.സി. ബോട്ടണി സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്സ് & സയന്‍സ് കോളേജില്‍ എം.എസ്.സി. ബോട്ടണി കോഴ്സില്‍ എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. പി.ജി ക്യാപ് രജിസ്ട്രേഷന് നടത്തിയ വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിനകം നേരിട്ടോ പ്രതിനിധി വഴിയോ കോളേജ് ഇ മെയില്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ റിപ്പോട്ട് ചെയ്യണം
date
- Log in to post comments