Post Category
സീറ്റ് ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ എം എസ് സി മാത്തമാറ്റിക്‌സ്, എം എ തമിഴ്, എക്കണോമിക്‌സ്, മ്യൂസിക്, ഫിലോസഫി കോഴ്‌സുകളിലും, എല്ലാ വകുപ്പുകളിലും എസ് ടി/ സ്‌പോര്‍ട്‌സ് ക്വാട്ട ഒഴിവുകളുമുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആഗസ്ത് നാലിന് വൈകീട്ട് മൂന്നിനുള്ളില്‍ അപേക്ഷയും, രേഖകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9946005847.
date
- Log in to post comments