Skip to main content

നിര്‍വഹണാനുമതി നല്‍കി

പൊന്‍മുണ്ടം പഞ്ചായത്തിലെ മുരിക്കനങ്ങാട് പറമ്പില്‍ പീടിക റോഡ് പ്രവൃത്തി നടത്തുന്നതിന് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി 5,00,000 രൂപ വകയിരുത്തി ജില്ലാകളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date