Skip to main content

തൊഴിലധിഷ്ഠിത ടൂറിസം കോഴ്‌സിന് അപേക്ഷിക്കാം

ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) പിജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം എന്ന കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് മൂന്നിനകം അപേക്ഷിക്കണം.. വെബ്‌സൈറ്റ്- www.kittsedu.org, ഫോണ്‍- 0471-2329468, 2329539, 9809189940.
 

date