Post Category
രണ്ടാം കൃഷി അവകാശം ലേലം ചെയ്യും
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ സർക്കാർ അധീനതയിലുള്ള മിച്ചഭൂമിയിൽപ്പെട്ടതും 524(255/1, 255/4-1) സർവെ നമ്പരിലും 17.37 ഏക്കർ (7.0297 ഹെക്ടർ) വിസ്തീർണ്ണത്തിലുള്ളതുമായ പുറമ്പോക്ക് നിലങ്ങളിൽ 2026 ൽ രണ്ടാംകൃഷി ഇറക്കുന്നതിനുള്ള അവകാശം ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് തകഴി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ഫോൺ: 0477 2702221
(പിആർ/എഎൽപി/1524)
date
- Log in to post comments