Post Category
എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം
ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 31 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 18 നും 35 നും ഇടയിൽ പ്രായമുളള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് ഫോൺ: 0477-2230624, 8304057735.
(പിആർ/എഎൽപി/1525)
date
- Log in to post comments