Post Category
റാങ്ക് ലിസ്റ്റ്
കേരളത്തിലെ സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനം നേടുന്നതിന് അർഹരായ വിദ്യാർഥികളുടെ സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2332120, 2338487.
പി.എൻ.എക്‌സ്. 2840/2026
date
- Log in to post comments