Post Category
താനൂര്‍ ഗവ. കോളേജില്‍ സീറ്റ് ഒഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഇന്റഗ്രേറ്റഡ് എം.എ മലയാളം ഒന്നാം സെമസ്റ്ററില്‍ ഈഴവ (3), മുസ്ലിം (1), എല്‍.സി (1), ഇ.ഡബ്ല്യു.എസ് (4), ഒ.ബി.എച്ച് (1), എസ്.സി (5), എസ്.ടി (2), സ്പോര്‍ട്സ് (1) വിഭാഗങ്ങളിലും ബി.എസ്.സി ഇലക്ട്രോണിക്സില് സ്പോര്‍ട്സ് (2) വിഭാഗത്തിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചിനകം മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 9188900200.
date
- Log in to post comments