Skip to main content

നിര്‍വഹണാനുമതി നല്‍കി

മൂര്‍ക്കനാട് പഞ്ചായത്തിലെ പുന്നക്കാട് പാറപ്പുറം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,0000/ രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ പെരുവമ്പപ്പാടം റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,0000/ രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

പുല്പറ്റ പഞ്ചായത്തിലെ കാഞ്ഞിരം ചെബ്രീരി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,0000/ രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

പാണ്ടിക്കാട് പഞ്ചായത്തിലെ പള്ളിപ്പടി മാങ്ങോട്ടുകുന്ന് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,0000/ രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

ആനക്കയം പഞ്ചായത്തിലെ ആനക്കയം ജി.യു.പി.എസ്.സ്‌കൂള്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,0000/ രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date