Post Category
അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
കോട്ടക്കല്‍ മുനിസിപ്പാലിറ്റി, പൊന്മള, കോഡൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബര്‍ മുതല്‍ 2027 മാര്‍ച്ച് 31 വരെ പാല്‍, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത മില്‍മ ഏജന്റുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍/ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ടെന്‍ഡറുകള്‍ ലഭ്യമാക്കണം. (മുട്ട വിതരണ ടെന്‍ഡര്‍ ഫോം വില്‍പ്പന ഓഗസ്റ്റ് 17 ഉച്ചയ്ക്ക് 12 വരെ). ഫോണ്‍: 7025127584, 9847171331, 9961077672, 7034725729, 7592935143.
date
- Log in to post comments