Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്  പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലെ  പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് 'പോഷക ബാല്യം' പദ്ധതിയുടെ ഭാഗമായി പാലും, കോഴിമുട്ടയും വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ചിറ്റൂര്‍ തത്തമംഗലം നഗരസഭ, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. പൂരിപ്പിച്ച ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 13 ഉച്ചയ്ക്ക് രണ്ട് വരെ. ഫോണ്‍: 04923221292.

date