Post Category
അംഗത്വം പുതുക്കല്‍ ക്യാമ്പ്
ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി പദ്ധതിയിലേക്ക് അംഗത്വം നല്‍കുന്നതിനും നിലവിലുള്ള അംഗങ്ങള്‍ക്ക് കുടിശ്ശിക തീര്‍ത്ത് അംഗത്വം പുതുക്കുന്നതിനും ക്യാമ്പ് നടത്തും. ഒറ്റപ്പാലം അസി. ലേബര്‍ ഓഫീസില്‍ ഓഗസ്റ്റ് 11ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ക്യാമ്പ് നടക്കുന്നതെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 244070, 8547655336.
date
- Log in to post comments