Post Category
ജലവിനോദങ്ങൾക്ക് വിലക്ക്
കനത്ത മഴ തുടരുന്നതിനാലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും കോട്ടയം ജില്ലയിൽ ഹൗസ് ബോട്ടുകളുടെയും, സ്പീഡ് ബോട്ടുകളുടെയും പ്രവർത്തനവും കയാക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ ജലവിനോദങ്ങളും താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കളക്‌ടർ ചേതൻ കുമാർ മീണ അറിയിച്ചു.
date
- Log in to post comments