Skip to main content

ആഗസ്റ്റ് 6നും 7നും ജില്ലയിൽ മഞ്ഞ അലർട്ട്

ജില്ലയിൽ നാളെയും (ആഗസ്റ്റ് 6) മറ്റന്നാളും (ആഗസ്റ്റ് 7) 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി

date