Skip to main content

മരം ലേലം

ദേശീയപാത 183-ല്‍ കൊടുങ്ങൂര്‍ സി.എസ്.ഐ പള്ളി പരിസരത്ത് വെട്ടിയിട്ടിരിക്കുന്ന ആഞ്ഞിലി മരം ഓഗസ്റ്റ് 18-ന് രാവിലെ 11-ന് ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കുന്നിനുള്ള ടെണ്ടര്‍ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചിനു മുന്‍പ് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയം, ദേശീയപാത ഉപവിഭാഗം, കാഞ്ഞിരപ്പള്ളി എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04828 206788,8086395227.

date