Skip to main content

അപേക്ഷ ക്ഷണിച്ചു

 

ആലത്തൂര്‍ എല്‍.ബി.എസ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ (എസ്), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ് ടാലി കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, എസ്.എസ്.എല്‍.സി, പ്ലസ് ടു/ബിരുദം കൊമേഴ്സ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് www.lbscentrekerala.gov.in/services/courses ല്‍ അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഇ ഗ്രാന്റ്സ് ലഭിക്കും. ഫോണ്‍: 9447430171.

date