Skip to main content

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം ആഗസ്റ്റ് ഏഴിന്

 

 

ജില്ലാതല കാര്‍ഷിക വികസന സമിതിയുടെ യോഗം ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് 12 ന് കല്‍മണ്ഡപം കൃഷി അസി. ഡയറക്ടറുടെ ഓഫീസില്‍ ചേരും. എല്ലാ ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date