Skip to main content

പൊതുതെളിവെടുപ്പ് ഇന്ന്

ആലത്തൂര്‍ താലൂക്കില്‍ കിഴക്കഞ്ചേരി വില്ലേജില്‍ (രണ്ട്) കരിങ്കല്‍ ഖനന പദ്ധതിക്കായി പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇന്ന് (ആഗസ്റ്റ് ആറ്) രാവിലെ 11 ന് പൊതുതെളിവെടുപ്പ് നടത്തും. മെ.ഗ്ലോബല്‍ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ബനനപദ്ധതിയുമായി ബന്ധപ്പെട്ട് മംഗലം ഡാം ക്രൗണ്‍ പ്ലാസ ഓഡിറ്റോറിയത്തിലാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്  എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date