Skip to main content

അപേക്ഷ ക്ഷണിച്ചു

2024-25 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന ദേശീയ തലത്തില്‍ കലാകായിക അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ കുട്ടികളില്‍ നിന്നും സ്പെഷ്യല്‍ റിവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 220308

date