Post Category
സ്പോട്ട് അഡ്മിഷന്
നെടുംകണ്ടം ഗവ. പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് & ടെക്നോളജി എന്നീ ബ്രാഞ്ചുകളില്‍ നിലവില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ റെഗുലര്‍ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 7 മുതല്‍ ആഗസ്റ്റ് 14 വരെ നടത്തും. അപേക്ഷകര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഫീസും, പി.ടി.എ ഫണ്ടും സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം കൃത്യസമയത്ത് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ആഗസ്റ്റ് 14 വരെ പുതിയ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562452019, 7902583454,
date
- Log in to post comments