Post Category
ഡി.എല്‍.എഡ് സ്പോട്ട് അഡിഷന്
2026-28 അധ്യയന വര്‍ഷത്തേക്ക് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിന് ഇടുക്കി ജില്ലയിലെ ഡയറ്റ്, കുമിളി, മൂന്നാര്‍ ടി.ടി.ഐ, അല്‍ -അസ്ഹര്‍ ടി.ടി.ഐ(സ്വാശ്രയം) എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 11 രാവിലെ 10.30 ന് തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222996
date
- Log in to post comments