Post Category
അഭിമുഖം
ചാത്തന്നൂര്‍ ഐ ടി ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഓഗസ്റ്റ് 18ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി കോസ്റ്റും ടെക്‌നോളജി അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ബിവോക്ക്/ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളിലെ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 0474 2594579.
date
- Log in to post comments