Skip to main content

അഡ്മിഷൻ

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകാരമുള്ളതും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ. സൈബർ സെക്യൂരിറ്റി, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നീ കേഴ്‌സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. 

കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാ ഫോമിനും സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തുക. 

ഫോൺ: 0471-2337450, 8530505271

date