Skip to main content

മരങ്ങളും ശിഖരങ്ങളും ലേലം ചെയ്യുന്നു

ചാലക്കുടി ഗവ.ഐ.ടി.ഐ. ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ നിൽക്കുന്ന ബദാം, മാവ് തുടങ്ങിയ മരങ്ങളും വിവിധ മരങ്ങളുടെ ശിഖരങ്ങളും ലേലം ചെയ്തു വിൽക്കുന്നു. ബദാം, മാവ്, നാരകം, അത്തി, നെല്ലി എന്നിവയുടെ ശിഖരങ്ങളും, ഒരു ബദാം മരവും ഒരു മാവുമാണ് ലേലം ചെയ്യുന്നത്.

ഓഗസ്റ്റ് 21-ന് ഉച്ചയ്ക്ക് മൂന്നിന് ചാലക്കുടി ഗവ. ഐ.ടി.ഐ. വളപ്പിലാണ് ലേലം നടത്തുക. ഫോൺ- 0480 2701491.

date