Skip to main content

സൗജന്യ പരിശീലനം

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന വിഭാഗത്തിൽ 2026 സെപ്തംബറിൽ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലന സൗജന്യ പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് : ഫോൺ - 0479-2452277, 2457778

date