Post Category
ഗതാഗതം നിരോധിച്ചു
കടപ്ലാമറ്റത്തെ കൂവള്ളൂർ-വലിയമരുത്- കുണുക്കുംപാറ-ഇലക്കാട് ഹരിജൻ കോളനി റോഡിൽ സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനാൽ കുണുക്കുംപാറ ഇൻഫന്റ് ജീസസ് പള്ളി മുതൽ വലിയ മരുത് വരെയുള്ള ഭാഗത്തെ വാഹനഗതാഗതം ഓഗസ്റ്റ് 20 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണ്ണമായും നിരോധിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments