Post Category
വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ തുറമുഖ ഓഫീസ് ആവശ്യങ്ങൾക്കായി ടാക്സി/ ടൂറിസ്റ്റ് പെർമിറ്റുള്ള അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഒരു സെഡാൻ മോഡൽ കാർ മൂന്ന് മാസക്കാലയളവിലേക്ക് ഡ്രൈവറും ഇന്ധനവും ഉൾപ്പെടെ ഒരു മാസത്തിൽ 1500 കിലോമീറ്ററിൽ അധികരിക്കാതെ വാടക കരാർ വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 31 ഉച്ചയ്ക്ക് മൂന്ന് മണി. ഫോൺ:0477-2253213 ഇ-മെയിൽ: alappuzhaport@gmail.com, poalappuzha.port@kerala.gov.in
date
- Log in to post comments